SEARCH


Kammaran Theyyam - കമ്മാരൻ തെയ്യം

Kammaran Theyyam - കമ്മാരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kammaran Theyyam - കമ്മാരൻ തെയ്യം

എളോറവീട്ടിൽ കുഞ്ഞാക്കമ്മയുടെ മകനായി പിറന്ന കുഞ്ഞികമ്മാരൻ കാലികളെ നോക്കാനും എളോറ വയലിൽ ഏളയെ ഓടിക്കുവാനും കഴിവുള്ളവൻ ആയിരിന്നു. പെറ്റോരമ്മക്ക് കഴിക്കുവാൻ കൊതിയുണ്ടെന്നറിഞ്ഞ കമ്മാരൻ കാലം നോക്കാതെ നഞ്ചിട്ടു മീൻ പിടിക്കാനിറങ്ങി തുടർന്ന് ദുർമരണം സംഭവിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848